Dhoni, who made 49 not out, became only the sixth Indian and the second wicketkeeper-batsman after Kumar Sangakkara to play 300 ODIs. <br /> <br />കരിയറിലെ മുന്നൂറാമത്തെ മത്സരവും അവിസ്മരണീയമാക്കി മഹേന്ദ്ര സിംഗ് ധോണി. പുറത്താകാതെ 49 റണ്‍സ് നേടിയ ധോണി മറ്റൊരു റെക്കോഡ് കൂടി കുറച്ചു. 73 ഇന്നിംഗ്സുകളില്‍ നോട്ട്ഔട്ട് എന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ഷോണ്‍ പൊള്ളോക്കിനെയും ചാമിന്ദ വാസിനെയുമാണ് പിന്തള്ളിയത്.